Ticker

6/recent/ticker-posts

Header Ads Widget

റബ്ബർ ബോർഡിൽ വിഞ്ജാപനം 2020

Also Read

വിവിധ അനലിറ്റിക്കൽ ട്രെയിനികൾക്കായി റബ്ബർ ബോർഡിൽ  വിഞ്ജാപനം 2020 

റബ്ബർ ബോർഡ് വിഞ്ജാപനം : 2020 തിലെ നിയമനത്തിന് വേണ്ടി റബ്ബർ ബോർഡ് വിഞ്ജാപനം പുറപ്പെടുവിച്ചു. അനലിറ്റിക്കൽ ട്രെയിനി തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. വിദ്യാഭ്യാസ യോഗ്യത വിശദംശങ്ങളും, ആവശ്യമുള്ള പ്രായപരിധി , തിരഞ്ഞെടുക്കുന്ന രീതി , ഫീസ് വിശദാംശങ്ങൾ , എങ്ങനെയാണു അപേക്ഷ നൽകേണ്ടത് തുടങ്ങിയ വിവരങ്ങൾ താഴെ കൊടുക്കുന്നു .

അവലോകനം 

ഓർഗനൈസേഷൻ : റബ്ബർ ബോർഡ് 
തൊഴിൽ തരം: സർക്കാർ ജോലി 
ആകെ ഒഴിവുകൾ : 24 
സ്ഥാനം : കേരളം 
പോസ്റ്റ് നാമം: അനലിറ്റിക്കൽ ട്രെയിനി 
ഔദ്യോഗിക വെബ്സൈറ്റ് : www.rubberboard.org.in
അപേക്ഷിക്കുന്ന രീതി  : വാക് ഇൻ ഇന്റർവ്യൂ 05.02.2020 മുതൽ 14.02.2020 വരെയാണ് 

തസ്തിക അനലിറ്റിക്കൽ ട്രെയിനികൾ - 24 

യോഗ്യത വിശദംശങ്ങൾ :

സ്ഥാനാർത്ഥികൾ അംഗീകൃത ബോര്ഡില് നിന്നും MSC അല്ലെങ്കിൽ അതിനു തുല്യമായവ പാസ് ആയിരിക്കണം.

പ്രായപരിധി : 30 വയസിൽ കൂടാൻ പാടില്ല

ശമ്പളം : തുടക്കത്തിൽ 10,000 രൂപ മുതൽ 12,000 വരെയായിരിക്കും

തിരഞ്ഞെടുക്കുന്ന രീതി :


  • എഴുത്തു പരീക്ഷ 
  • ഇന്റർവ്യൂ 


വാക് ഇൻ ഇന്റർവ്യൂ അപേക്ഷിക്കാനുള്ള രീതി :

ആവശ്യമായ എല്ലാ രേഖകളും സഹിതം വാക് ഇൻ ഇന്റർവ്യൂ വേദിയിലെത്താൻ ഔദ്യോഗിക വെബ്‌സൈറ്റിയിൽ പ്രവേശിക്കുക 
www.rubberboard.org.in

വിലാസം :
റബ്ബർ റീസെർച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ , റബ്ബർ ബോർഡ് കോട്ടയം

പ്രധാന നിർദ്ദേശങ്ങൾ :
അപേക്ഷിക്കുന്നതിനു മുൻപ് പരീക്ഷയെകുറിച്ചുള്ള instructions എല്ലാം വളരെ വ്യക്തമായി വായിച്ചു മനസിലാക്കുക .

വാക് ഇൻ ഇന്റർവ്യൂ തീയതി :വാക് ഇൻ ഇന്റർവ്യൂ 05.02.2020 മുതൽ 14.02.2020 വരെയാണ്

ഔദ്യോഗിക അറിയിപ്പിനായി ഇവിടെ ക്ലിക്ക് ചെയ്യുക 

Post a Comment

0 Comments