Ticker

6/recent/ticker-posts

Header Ads Widget

കൊച്ചിൻ ഷിപ്യാർഡിൽ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Also Read

കൊച്ചിൻ ഷിപ്യാർഡിൽ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
loading...

കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡ് (സി എസ് എൽ ) വിജ്ഞാപനം 2020 :

കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡ് 1972  പൂർണമായും ഗവണ്മെന്റ് ഓഫ് ഇന്ത്യ ഓർഗനൈസേഷനായി ഉൾപ്പെടുത്തി .വളരെ കാലമായി ഇന്ത്യൻ ഷിപ് ബിൽഡിംഗ് & ഷിപ് റിപ്പയർ എന്റർപ്രൈസത്തിന്റെ മുന്നോടിയായി സംഘടന മാറി. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട കപ്പലുകൾ നിർമിക്കാനും റിപ്പയർ ചെയ്യാനും കൊച്ചിൻ ഷിപ്യാർഡിനു സാധിക്കും. 1,10,000  dwd വരെ കപ്പലുകൾ നിർമിക്കാനും 1,25,000 dwd വരെ കപ്പലുകൾ നന്നാക്കാനും കൊച്ചിൻ ഷിപ്യർഡിന് കഴിയും. 


ഒഴിവുകളുടെ പട്ടിക 


ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (മെക്കാനിക്കൽ)
ഓപ്പണിങ്:3
ശമ്പളം: 23500 - 77000 രൂപ 
മൂന്നുവർഷത്തെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമ പാസായിരിക്കണം. സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോര്ഡില് നിന്ന് കുറഞ്ഞത് 60% മാർക്ക് നേടി.

ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ്(ഇലക്ട്രോണിക്സ്)
ഓപ്പണിങ് :2 
ശമ്പളം:23500 - 77000 രൂപ 
മൂന്നുവർഷത്തെ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ഡിപ്ലോമ പാസായിരിക്കണം. സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോര്ഡില് നിന്ന് കുറഞ്ഞത് 60% മാർക്ക് നേടി.

ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (ഇൻഫർമേഷൻ ടെക്നോളജി)
ഓപ്പണിങ്: 1 
ശമ്പളം: 23500 - 77000 രൂപ 
മൂന്നുവർഷത്തെ കമ്പ്യൂട്ടർ  എഞ്ചിനീയറിംഗ് ഡിപ്ലോമ പാസായിരിക്കണം. സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോര്ഡില് നിന്ന് കുറഞ്ഞത് 60% മാർക്ക് നേടി.

ജൂനിയർ കൊമേർഷ്യൽ അസിസ്റ്റന്റ് 
ഓപ്പണിങ്:2 
ശമ്പളം: 23500 - 77000 രൂപ 
മൂന്നുവർഷത്തെ കമ്പ്യൂട്ടർ  എഞ്ചിനീയറിംഗ്/കൊമേർഷ്യൽ പ്രാക്റ്റീസ്/ ഇൻഫർമേഷൻ ടെക്നോളജി   ഡിപ്ലോമ പാസായിരിക്കണം. സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോര്ഡില് നിന്ന് കുറഞ്ഞത് 60% മാർക്ക് നേടി.

വെൽഡർ കം ഫിറ്റർ (പ്ലംബർ)
ഓപ്പണിങ്:2 
ശമ്പളം: 23500 - 77000 രൂപ 
പാസ് ഐടിഐ ncvt സർട്ടിഫിക്കറ്റ് 

ഫിറ്റർ (ഇലെക്ട്രിക്കൽ)
ഓപ്പണിങ്:1
ശമ്പളം: 23500 - 77000 രൂപ 
പാസ് ഐടിഐ ncvt സർട്ടിഫിക്കറ്റ്

ഫിറ്റർ (ഇലക്ട്രോണിക്സ്)
ഓപ്പണിങ്:2 
ശമ്പളം: 23500 - 77000 രൂപ 
പാസ് ഐടിഐ ncvt സർട്ടിഫിക്കറ്റ് 

ഷിപ്പ് റൈറ്റ് വുഡ് 
ഓപ്പണിങ്:1
ശമ്പളം: 23500 - 77000 രൂപ 
പാസ് ഐടിഐ ncvt സർട്ടിഫിക്കറ്റ് ഷിപ്പ് റൈറ്റ് വുഡ് 


പ്രായപരിധി 

35 വയസിൽ കൂടാൻ പാടില്ല 

തിരഞ്ഞെടുക്കുന്ന രീതി 

പരീക്ഷ 
അഭിമുഖം 


അപ്ലിക്കേഷൻ ഫീ 


ജനറൽ/ ഒബിസി അപേക്ഷകർക്ക് :200 
sc / st അപേക്ഷകർക്ക് : nill 


അപേക്ഷിക്കേണ്ട വിധം 


താഴെ കാണുന്ന ഒഫീഷ്യൽ വെബ്സൈറ്റ് വഴി അപേക്ഷിക്കാം 
www.cochinshipyard.com 

കൂടുതൽ വ്യക്തതയ്ക്ക് ആയി ഇമെയിൽ career@cochinshipyard.com 

ഓൺലൈൻ അപേക്ഷയുടെ അവസാന തീയതി 2020 feb 25 
അറിയിപ്പ്: ഇത് ഒരു റിക്രൂട്ട്മെൻറ് ഏജൻസി അല്ല ഞങ്ങൾ വിവിധ സ്രോതസ്സുകളിൽ നിന്ന് ലോകമെമ്പാടുമുള്ള ലഭ്യമായ ജോലി പങ്കിടുന്നു അതിനാൽ ഞങ്ങൾ നേരിട്ടോ അല്ലാതെയോ റിക്രൂട്ട്മെൻറ് ഏതെങ്കിലും ഘട്ടത്തിൽ ഉൾപ്പെടുന്നില്ല 

Post a Comment

0 Comments