Ticker

6/recent/ticker-posts

Header Ads Widget

ICAR- നാഷണൽ ബ്യുറോ ഓഫ് പ്ലാന്റ് ജനിറ്റിക് റിസോഴ്സ് റിക്രൂട്ട്മെന്റ് [2020]

Also Read

ICAR- നാഷണൽ ബ്യുറോ ഓഫ് പ്ലാന്റ് ജനിറ്റിക് റിസോഴ്സ് റിക്രൂട്ട്മെന്റ്  


സയന്റിഫിക് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് / ഫീൽഡ് വർക്കർ ജോലി തസ്തികയ്ക്കായുള്ള ഐ സി എ ആർ- നാഷണൽ ബ്യുറോ ഓഫ് പ്ലാന്റ് ജനിറ്റിക്  റിസോഴ്സ് റിക്രൂട്ടമെന്റ് നടത്തുന്നു. കേരളത്തിലെ തൃശ്ശൂരിലാണ് ഈ ജോലി ആരംഭിക്കുന്ന സ്ഥലം. ഏതെങ്കിലും ബിരുദാനന്തര ബിരുദം നേടിയവർക്കാണ് ഈ ജോലിയുടെ വിദ്യാഭ്യാസ യോഗ്യത കണക്കാക്കുന്നത്. അറിയുപ്പുകൾക്കൾക്കായുള്ള ലിങ്കും ഐ സി എ ആർ- നാഷണൽ ബ്യുറോ ഓഫ് പ്ലാന്റ് ജനറ്റിക് റിസോഴ്സ് ജോലിയെ കുറിച്ചുള്ള മറ്റുവിവരങ്ങളും താഴെ കൊടുത്തിട്ടുണ്ട്. 20/08/2020 ആണ് ഈ ജോലി അവസരങ്ങളിൽ പങ്കെടുക്കാനുള്ള അഭിമുഖ തീയതി.


വിഭാഗം

ഐസിഎആർ- നാഷണൽ ബ്യുറോ ഓഫ് പ്ലാന്റ് ജനിതക വിഭാഗങ്ങൾ 

 

യോഗ്യത

ഏതെങ്കിലും ബിരുദം 

 

ജോലിസ്ഥലം

തൃശൂർ, കേരളം 

 

തിരഞ്ഞെടുക്കൽ പ്രക്രിയ

അഭിമുഖം 

 

അഭിമുഖ തീയതി

20/08/2020 

 

സ്ഥാനം

 

സയന്റിഫിക് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് / ഫീൽഡ് വർക്കർ 

 


ആവശ്യ യോഗ്യത :

ഏതെകിലും വിഷയത്തിൽ ബിരുദം. 

അഭികാമ്യമായ യോഗ്യത :


1. കൃഷി / സസ്യശാസ്ത്രത്തിൽ ബിരുദം

 

2. ഫീൽഡ് വർക്ക്, പ്ലാന്റ് ഡാറ്റ റെക്കോർഡിങ് എന്നിവയിൽ ഒരു വർഷത്തെ പ്രവർത്തന പരിചയം

 

3. അതിരാവിലെ ക്രോസിങ് ജോലികളിൽ പങ്കെടുക്കാനുള്ള സന്നദ്ധ

 

4. കേന്ദ്ര സർക്കാർ പ്ലാന്റേണിന്റെ അഡ്മിനിസ്‌ട്രേറ്റീവ്, സ്റ്റോർ വർക്ക് എന്നിവയിൽ ഒരു വർഷത്തെ പ്രവർത്തി പരിചയം

 

5. എല്ലാത്തരം ബില്ലുകളും തയ്യാറാക്കുന്നതിനുള്ള നല്ല പ്രവർത്തന പരിജ്ഞാനം

 

6. എംഎസ് ഓഫീസിനെ കുറിച്ചുള്ള അറിവും മികച്ച ടൈപ്പിംഗ് കഴിവുകളും.

 

 


ശമ്പളം : Rs .18 ,000/- 

പ്രായപരിധി: 

ഉയർന്ന പ്രായപരിധി 50 വയസ്സ് 

അഭിമുഖ തീയതി: 20/08/2020 



കൂടുതൽ തൊഴിവാർത്തകൾക്ക്

Click here

ടെലിഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ

Click here

ഫേസ്ബുക് പേജ് ലൈക് ചെയ്യാൻ 

Click here


Post a Comment

0 Comments