Also Read
ടെക്സ്റ്റൈൽ മേഖലയിൽ കേരളത്തിലെ ഏറ്റവും വലിയ ശമ്പളത്തിൽ യുവതീ യുവാക്കൾക്ക് ജോലി.....!
കോട്ടക്കലിൽ തുടങ്ങുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ജെന്റ്സ് എക്സ്ക്ലൂസീവ് ബ്രാൻ്റ് ഷോറൂമിൽ.
18 നും 40 തിനും ഇടയിൽ പ്രായമുള്ള വനിതകൾക്കും യുവാക്കൾക്കും അവസരം.
കൂടാതെ കേരളത്തിലെ എല്ലാ ഷോറൂമുകളിലേക്കുമായി 1000 ത്തിൽ പരം അവസരങ്ങൾ വേറെയും..!
നിലവിലുള്ള കോഴിക്കോട്, കണ്ണൂർ, പെരിന്തൽമണ്ണ, മഞ്ചേരി ഷോറൂമുകളിലേക്കും തിരൂരിൽ ഉടൻ തുടങ്ങുന്ന ഷോറൂമുകളിലേക്കും അവസരം
ഇന്റർവ്യൂ ഫെബ്രുവരി 25 - ന് കോട്ടക്കലിൽ.
രാവിലെ 9 മുതൽ വൈകിട്ട് 3 മണി വരെ.
📍ഇൻ്റർവ്യൂ ലൊകേഷൻ അറിയാൻ വിളിക്കുക.📲
ടെക്സ്റ്റൈൽ മേഖലയിൽ പരിചയവും അഭിരുചിയും ഉള്ളവർക്കും ഈ തൊഴിൽ മേഖലയിലേക്ക് പുതുതായി കടന്ന് വരാൻ ആഗ്രഹിക്കുന്നവർക്കും അവസരം. കേരളത്തിലെ ഏറ്റവും ഉയർന്ന ശമ്പളത്തിൽ ജോലി, ഇൻസ്റ്റീവ്, മറ്റു ആനുകൂല്യങ്ങളും.
ജോലിയിൽ പരിചയമില്ലാത്തവർക്കും അവസരം.
ഏറ്റവും മികച്ച താമസ സൗകര്യം.,
നിലവിലുള്ള അവസരങ്ങൾ.
- 👨🏻💼 സെയിൽസ് മാൻ - 200.
- 👩🏻💼 സെയിൽസ് ഗേൾ - 100.
- 👨🏻💼ഫ്ലോർ മാനേജേഴ്സ് - 10 - M / F
- 👨🏻💼 സെക്ഷൻ മാനേജേഴ്സ് - എല്ലാ സെക്ഷനിലേക്കും - 30 - M/ F
- 👨🏻💼 ഡിസ്പ്ലേ സെറ്റിംഗ്സ് - 10 - M / F
- 👨🏻💼ഫാഷൻ ഡിസൈനർ - 10 - M / F
- 👨🏻💼 ബില്ലിങ്ങ് സ്റ്റാഫ് - 30 - M / F
- 👨🏻💼പാക്കിങ്ങ് / ഡെലിവറി സ്റ്റാഫ് - 30 - M/ F
- 👨🏻💼 സെക്യൂരിറ്റി സ്റ്റാഫ് - 10 - M
- 👨🏻💼കുക്ക് - 5 - M / F
താൽപര്യമുള്ളവർ 25 ന് രാവിലെ 9 നും ഉച്ചക്ക് 3 മണിക്കും ഇടയിൽ കോട്ടക്കലിൽ നേരിട്ട് വരിക.
അന്നേ ദിവസം നേരിൽ വരാൻ കഴിയാത്തവർ മാർച്ച് 15 തിനകം ഗ്രീൻ ജോബ്സ് ഓഫീസിൽ നേരിൽ വരികയോ വിളിക്കുകയോ ചെയ്യുക.
ഗ്രീൻ ജോബ്സ് ഓഫീസ് വിലാസം.👇🏻
🍏ഗ്രീൻ ജോബ്സ്.
മൂന്നാം നില.
ആയിഷ കോംപ്ലക്സ്,
ബൈപാസ് ട്രാഫിക് ജഗ്ഷൻ., കോഴിക്കോട് റോഡ്.
പെ രി ന്ത ൽ മ ണ്ണ
മലപ്പുറം ജില്ല.
ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ
🚆അങ്ങാടിപ്പുറം
K.S.R.T.C സ്റ്റാന്റ്.
🚌പെരിന്തൽമണ്ണ
കൂടുതൽ വിവരങ്ങൾക്ക് ഞായർ ഒഴികെ രാവിലെ 10 നും വൈകിട്ട് 5 നും ഇടയിൽ മാത്രം വിളിക്കുക.
📱9846 335 755
📱8606 335 755
📱9562 335 755
📱7034 796 000
📱9645 700 111
📱7591 933 888
📱7591 944 888
📱7594 900 888
പോസ്റ്റ് ചെയ്യുന്ന ജോലിയുടെ വിശ്വസ്തത ജോലി തേടുന്നവർ സ്വന്തം നിലയിൽ അന്വേഷിച്ചു ഉറപ്പുവരുത്തുക. ഞങ്ങൾ വിവിധ സ്ത്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന ജോലികൾ നിങ്ങൾക്ക് മുൻപിൽ എത്തിക്കുന്നു.
For More Jobs Click Here
0 Comments